ഡോ. സഞ്ജയ് പാണ്ഡ്യ തുടങ്ങിയ ഒരു ആരോഗ്യ സംഘടനയാണ് കിഡ്നി എഡ്യുക്കേഷൻ ഫൌണ്ടേഷൻ (Kidney Education Foundation - KEF) ലക്ഷ്യം വൃക്കരോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്കരിപ്പികുക എന്നതാണ് വിവിധ ഭാഷകളിൽ വൃക്കരോഗങ്ങളെക്കുറിച്ച് പുസ്തകങ്ങളും വെബ് സൈറ്റുകളുമുണ്ട്.
എല്ലാ വൃക്കരോഗങ്ങളെയും കുറിച്ച് ഈ വെബ്സൈറ്റിൽ വിശദീകരിച്ചിരിക്കുന്നു. പല ഭാഷകളിലും ഇത് തർജ്മചെയ്തിട്ടുണ്ട്,വായനകാർക്ക് ഇത് ഉപകാരപ്രദമായിരിക്കും.
വൃക്കരോഗ വിദഗ്ദ്ധരും വൃക്കരോഗികളെ സഹായിക്കുവാൻ ആഗ്രഹമുള്ള ജനങ്ങളുമാണ് കിഡ്നി എഡ്യുക്കേഷൻ ഫൌണ്ടേഷനിലെ അംഗങ്ങൾ
മലയാളഭാഷാ പ്രൊജക്റ്റ് ലീഡർ.